ഏപ്രിൽ 1 മുതൽ ട്രെയിൻ സമയത്തിൽ മാറ്റം


ഷൊർണൂർ :- ഏപ്രിൽ 1  മുതൽ ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന  ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ 8.40 ന്  ഷൊർണൂരിലെത്തി 8.45 ന് യാത്ര ആരംഭിക്കുന്ന കണ്ണൂർ ആലപ്പുഴ എക്‌സ്പ്രസ് (16308) 8.50 ന് സ്റ്റേഷനിൽ എത്തി 8.55 നാണ്  പുറപ്പെടുക.

Previous Post Next Post