കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമപൂജ മാർച്ച്‌ 14 ന്


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മീനസംക്രമ പൂജ മാർച്ച്‌ 14 (1201 കുംഭം 30) ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

Previous Post Next Post