പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4 ന് കേരളത്തിൽ


ദില്ലി :- പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തും. ഏപ്രിൽ 4 ന്  കേരളത്തിലെത്തുന്ന പ്രധാനമന്ത്രി പാലായിലും തിരുവനന്തപുരത്തും നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. തിരുവല്ലയിലെ പൊതുപരിപാടിയിലും മോദി പങ്കെടുക്കുമെന്നാണ് വിവരം.

Previous Post Next Post