മാണിയൂർ കട്ടോളിയിലെ ജിഷ്ണു നിര്യാതനായി


മാണിയൂർ :- മാണിയൂർ കട്ടോളിയിലെ ചങ്ങബൊയിൽ ജിഷ്ണു (29) നിര്യാതനായി. 

മാര്യാക്കരി പവിത്രന്റെയും ചങ്ങബൊയിൽ ശൈലജയുടെയും മകനാണ്.

സഹോദരങ്ങൾ : ജിതിൻ, ജിബിൻ

Previous Post Next Post