Home പരുവത്തില പാറത്തോട് കെ ഓമന നിര്യാതയായി Kolachery Varthakal -March 11, 2026 മയ്യിൽ:-പരുവത്തില പാറത്തോട് കെ ഓമന (63) നിര്യാതയായി. ഭർത്താവ്: കരയത്ത് നാരായണൻ. മക്കൾ: ഷീന, ഷിജു. മരുമകൻ: രാജീവൻ (കാട്ടിലെ പീടിക). സംസ്കാരം ഇന്ന് ബുധൻ പകൽ 11ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.