കമ്പിൽ ടിസി ഗേറ്റിന് സമീപത്തെ പ്രേമലത നിര്യാതയായി


കമ്പിൽ :- കമ്പിൽ ടിസി ഗേറ്റിന് സമീപത്തെ പ്രേമലത.സി (പ്രേമി - 71) നിര്യാതയായി.

ഭർത്താവ് : മൗവ്വേരി ദാമോധരൻ (CPIM മുൻ ലോക്കൽ കമ്മിറ്റി അംഗം, ടി സി ഗേറ്റ് ബ്രാഞ്ച് അംഗം, ചിറക്കൽ വിവേഴ്സ് മുൻ ഡയറക്ടർ) 

മക്കൾ : ശ്രീകല, സരിത, സജിത്ത് 

മരുമക്കൾ : പ്രഭാകരൻ (കണ്ണാടിപ്പറമ്പ്), ജയരാജൻ (അഴീക്കോട്), പ്രിയങ്ക (പുതിയതെരു)  

സഹോദരങ്ങൾ : ജാനകി (നാടാൽ) , കമല (കണ്ണാടിപ്പറമ്പ്), സരോജിനി (പുതിയതെരു), ശാന്ത (അഴീക്കോട്), കൃഷ്ണൻ (നടാൽ), രവി (നടാൽ).

സംസ്കാരം നാളെ മാർച്ച്‌ 31 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post