ചേലേരി :- വാദി രിഫാഈ എജുക്കേഷണൽ സെന്റർ മദ്രസത്തു മുന പ്രവേശനോത്സവം ഫത്ഹേ മുബാറക്ക് സംഘടിപ്പിച്ചു. വൈസ് പ്രസിഡൻ്റ് അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ സ്വദർ മുഅല്ലിം സയ്യിദ് അബ്ദുൽ റഹ്മാൻ അസഖാഫി ഉദ്ഘാടനം നിർവഹിച്ചു.
ഉസ്താദ് അബ്ദുൽ റഹ്മാൻ മിസ്ബാഹി, മുഹമ്മദ് സിനാൻ അദനി, മുഹമ്മദ് സൽമാൻ അദനി, എന്നിവർ സംസാരിച്ചു. കെ.വി അനസ് സ്വാഗതവും പി.നസീർ നന്ദിയും പറഞ്ഞു.
