മയ്യിൽ വേളത്തെ മുരിക്കാൽ ഗോവിന്ദൻ നിര്യാതനായി


മയ്യിൽ :- വേളത്തെ മുരിക്കാൽ ഗോവിന്ദൻ (71) നിര്യാതനായി 

ഭാര്യ : ലതിക 

മക്കൾ : ഷംന , ജിംന, രംന

മരുമക്കൾ : ദിനേശൻ (തളിപ്പറമ്പ്), പ്രസാദ് (തളിപ്പറമ്പ്), ബിജു (പെരുന്താറ്റിൽ) 

സഹോദരങ്ങൾ : രവീന്ദ്രൻ, പരേതരായ രാഘവൻ, ഭാർഗ്ഗവി, രാജൻ, ശ്രീധരൻ

സംസ്കാരം ഇന്ന് മാർച്ച്‌ 29 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post