'കെ.കെ തറവാട്' വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് കോടിപ്പൊയിലിൽ കാരോത്ത് കുന്നുമ്പ്രത്ത് തറവാട് അംഗങ്ങളുടെ 'കെ.കെ തറവാട്' വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു.

സ്കൂൾ, മദ്രസ പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർത്ഥികൾക്കും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയം നേടിയ കെ.കെ മുസ്തഫയ്ക്കും ഉപഹാരം കൈമാറി.






Previous Post Next Post