ഡോ. കെ.എസ് വാസുവിൻ്റെ സംസ്കാരം നാളെ

 



കണ്ണർ:-ഇന്നലെ ബംഗളൂരുവിൽ അന്തരിച്ച കൊയിലി ഹോസ്പിറ്റൽ മെഡിക്കൽ സ്പഷ്യലിസ്റ്റ് ഡോ. കെ എസ് വാസുവിൻ്റെ (70)  സംസ്കാരം നാളെ നടക്കും. കണ്ണൂർ തുളിച്ചേരിയിൽ ആയിരുന്നു താമസം. 

മൃതദേഹം ഇന്ന് (വ്യാഴം) വൈകീട്ട് 7 മണി വരെ തുളിച്ചേരിയിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം നാളെ ഡോക്ടറുടെ ജന്മനാടായ  കർണാടയിലെ മടിക്കേരിയിൽ നടക്കും.

ഭാര്യ: ഡോ.സ്വാതി കെ വാസു . മക്കൾ: ഡോ. പൂജ കെ വാസു (ബംഗളൂരു), വൈഭബ് (യു എസ്). മരുമകൻ: ഡോ. ഗൗതം. സഹോദരങ്ങൾ: ജഗന്നാഥൻ, ജഗദീഷ്, പ്രേമ.

Previous Post Next Post