കൊളച്ചേരിപ്പറമ്പിലെ കുഞ്ഞിക്കണ്ടി അനന്തൻ നിര്യാതനായി

 


കൊളച്ചേരി:-കൊളച്ചേരി പറമ്പിലെ കുഞ്ഞിക്കണ്ടി അനന്തൻ (87) നിര്യാതനായി. 

ഭാര്യ :ചെറുവാടത്തിൽ ദേവി. 

മക്കൾ :ഗോപാലകൃഷ്ണൻ, അനിത, അനിൽ, അജിത്ത്, അനൂപ്. 

മരുമക്കൾ :സിന്ധു (നിരന്തോട് ), മനോജ്‌ (അഴീക്കോട് ), രസിക (നിടുംങ്ങോo), മനുഷ (കണ്ടക്കൈ ). 

സഹോദരങ്ങൾ :രാഘവൻ (അടുവാപ്പുറം ),മാധവി (പറശ്ശിനിക്കടവ് ), പരേതരായ കുഞ്ഞിരാമൻ, നാരായണൻ. 

സംസ്ക്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ നടക്കും.

Previous Post Next Post