പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള പെരുന്നാൾ കിറ്റ് വിതരണം ഈ വർഷം പള്ളിപ്പറമ്പ് ,കൊടിപ്പൊയിൽ പ്രദേശത്തും സമീപ പ്രദേശമായ തൈലവളപ്പ് , നെല്ലിക്കപ്പാലം , കയ്യങ്കോട്, ആലപ്പറമ്പ് എന്നിവിടങ്ങളിൽ സീനിയർ അഗം ഉമ്മർ കെ , വാസിൽ കെ , മഹറൂഫ് പി പി , സെക്രട്ടറി ഷിയാസ് സലീം , ഷമ്മാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
