Home രമേശ് ചെന്നിത്തല നാളെ ചേലേരിമുക്കിൽ Kolachery Varthakal -March 27, 2026 ചേലേരി :- തളിപ്പറമ്പ് മണ്ഡലം UDF സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ പ്രചരണാത്ഥം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ചേലേരിമുക്കിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.