കുനിയിൽ മുസ്തഫ നിര്യാതനായി


ചാല :- കണ്ണൂർ ചാലയിൽ താമസിക്കുന്ന കുനിയിൽ മുസ്തഫ (59) നിര്യാതനായി. ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു.

പരേതരായ മൗവ്വഞ്ചേരിയിലെ മാടതുമ്മൽ അസ്സുവിന്റെയും കാഞ്ഞിരോട് കുനിയിൽ കുഞ്ഞാമിയുടെയും മകനാണ്.  

ഭാര്യ : സുമയ്യ (ചാല)

മക്കൾ : ശുഹൈബ്, മുഹ്സിൻ, മർവാൻ, മുംതാസ്.

മരുമക്കൾ : ദാവൂദ് (കോയസ്സൻ കുന്ന്, കൂടാളി), റിഷാന (വട്ടപ്പൊയിൽ)

സഹോദരങ്ങൾ : മുഹമ്മദലി (കണ്ണാടിപ്പറമ്പ്), നൗഷാദ് കണ്ണൂർ ( മാപ്പിളപ്പാട്ട് ഗാനരചയിതാവ്, മ്യൂസിക് ഡയറക്ടർ), ഹാരിസ് (ബാംഗ്ലൂർ), മുനീർ (മദീന), ഫജർ (ദുബായ്), കദീജ (കാഞ്ഞിരോട്), പരേതനായ അസീസ് (കോയന്‍കുന്ന് കൂടാളി). 

ഖബറടക്കം ഇന്ന് മാർച്ച്‌ 24 ചൊവ്വാഴ്ച  വൈകുന്നേരം 4 മണിക്ക് കോയ്യോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.



Previous Post Next Post