കുടുക്കിമൊട്ട :- കുടുക്കിമൊട്ട മിൽമ ബൂത്തിന് സമീപത്തെ കാഞ്ഞങ്ങാടൻ പുത്തൻ പുരയിൽ ജാനകി (89) നിര്യാതയായി.
ഭർത്താവ് : പരേതനായ പി.പി കുറുവൻ.
മക്കൾ : കെ.പി മനോഹരൻ (റിട്ട. PWD), കെ.പി പുരുഷോത്തമൻ ( റിട്ട: LAEO പുതിയതെരു), അനിത, രജിത (മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്കൂൾ).
മരുമക്കൾ : സോമശേഖരൻ (അപ്പു ട്രെയിഡേഴ്സ് ചൊവ്വ), രാജീവൻ (റിട്ട: പ്രിൻസിപ്പാൾ തലശ്ശേരി), പ്രസീത (ഏച്ചൂർ ഈസ്റ്റ് എൽ. പി സ്കൂൾ), പ്രീത.സി (എച്ച്.എം പയ്യാമ്പലം ജി.വി.എച്ച്.എസ്.എസ്.എസ് കണ്ണൂർ).
സഹോദരങ്ങൾ : കെ.പി. കുഞ്ഞിക്കണ്ണൻ, പരേതരായ കെ.പി കുഞ്ഞിരാമൻ, കെ.പി ഗോപി
സംസ്കാരം ഇന്ന് മാർച്ച് 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് പയ്യാമ്പലത്ത് നടക്കും.
