വളപട്ടണത്ത് മയക്കുമരുന്നുമായി ആറംഗ സംഘം പിടിയിൽ




വളപട്ടണം :- വളപട്ടണത്ത് മയക്കുമരുന്ന് വേട്ട. 30 ഗ്രാമോളം MDMA യുമായി ലോഡ്‌ജിൽ നിന്നും ആറംഗ സംഘത്തെ എ.എസ്.പി അഭിഷേക് ഷിറയുടെയും ഇൻസ്പെക്ടർ പി.ജിതേഷിൻ്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു.

കണ്ണാടിപ്പറമ്പ് സ്വദേശികളായ കെ.മുബഷിർ, കെ.എം ഷനാദ്, കയരളം സ്വദേശി എം.കെ മുഹമ്മദ്, ചേലേരി സ്വദേശി സി.പി മുഹമ്മദ്, കാസർഗോഡ് സ്വദേശികളായ ബേക്കൽ ഫോർട്ടിലെ കെ.അബ്ദുൾ നാസർ, മുളിയാർ അമ്മാങ്കോടെ ബി.മുഹമ്മദ് ഷബീർ എന്നിവരാണ് അറസ്റ്റിലായത്.

Previous Post Next Post