കേശദാനം നടത്തി മാതൃകയായി കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി വൃന്ദ


വളവിൽ ചേലേരി :- കാൻസർ ബാധിതർക്ക് വിഗ്ഗ് നിർമ്മിക്കുന്നതിന്  കേശദാനം നടത്തി മാതൃകയായി കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്കൂൾ 10-ാം ക്ലാസ് l വിദ്യാർത്ഥിനി വൃന്ദ കെ.കെ.

SPC കേഡറ്റ് കൂടിയാണ് വൃന്ദ. കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (CITU) തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ഇ.പി സജീവൻ്റെയും മയ്യിൽ പെരുവങ്ങൂറിലെ കെ.കെ രമ്യയുടെയും മകളാണ്.  ബാലസംഘം ചേലേരി വില്ലേജ് കമ്മറ്റി അംഗം കൂടിയാണ് വൃന്ദ.

Previous Post Next Post