കൂടാളി :- പൂവ്വത്തൂർ കെ.വി രാഘവൻ (91) നിര്യാതനായി
ഭാര്യ : ശ്രീമതി
മക്കൾ - അനിത, അജിൽ കുമാർ (കള്ള്ഷാപ്പ്), സവിത (ആനപ്പന്തി ഗവൺമെന്റ് എൽ.പി സ്കൂൾ), സഹദേവൻ (KSRTC), മനോജ് (ഗൾഫ്)
മരുമക്കൾ : ഷിമ്മി (അടുവപ്പുറം), പ്രിയങ്ക (ഏച്ചൂർ), വിനീത (പെരുമാച്ചേരി), പരേതനായ സുധീർ
സംസ്ക്കാരം ഇന്ന് മാർച്ച് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.
