വാരംറോഡ് കൊറ്റാളിക്കാവിനു സമീപത്തെ സുധാകരവാര്യർ നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:- വാരംറോഡ് കൊറ്റാളിക്കാവിനു സമീപം ശിവകൃപയിൽ  കിഴക്കേമഠത്തിൽ സുധാകര വാര്യർ (54) നിര്യാതനായി . 

പിതാവ്: പരേതനായ ചെങ്ങള വീട്ടിൽബാലകൃഷ്ണ വാര്യർ. 

മാതാവ്: കിഴക്കെമഠത്തിൽ സരസ്വതി വാരസ്യാർ

ഭാര്യ: ദീപ ( ഏച്ചൂർ കോട്ടം ശിവ ക്ഷേത്രം), 

മക്കൾ: സനൂപ് ,സപ്ത 

സഹോദരങ്ങൾ: പ്രഭാകരൻ (സൗത്ത്ആഫ്രിക്ക)ഓമന (മോളോളം)

സംസ്കാരം മാർച്ച് 6 ന് വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്‌മശാനത്തിൽ നടക്കും

Previous Post Next Post