Home ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ മയ്യിൽ യൂണിറ്റ് ചികിത്സാസഹായം കൈമാറി Kolachery Varthakal -March 10, 2026 മയ്യിൽ :- SMA രോഗം ബാധിച്ച ആറാംമൈലിലെ ലിക്ഷിത്ത് ചികിത്സാസഹായത്തിലേക്ക് ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) മയ്യിൽ യൂണിറ്റ് ധനസഹായം നൽകി. ചികിത്സാ സഹായ കമ്മറ്റി ചെയർമാൻ രവി മാണിക്കോത്തിന് ഏരിയ പ്രസിഡണ്ട് പി.ലക്ഷ്മണൻ തുക കൈമാറി.