കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെരാജീവൻ നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:- ടാക്കീസ് റോഡിന് സമീപം താമസിക്കുന്ന കറത്ത രാജീവൻ (55 )നിര്യാതനായി 

ഭാര്യ: ബിന്ദു (രാമതെരു )

മക്കൾ: അമൃത (ദുബായ്) അനഘ (നഴ്സിംഗ് വിദ്യാർത്ഥിനി  - AKG മാവിലായി )

മരുമകൻ: അരുൺരാഗ് (പയ്യന്നൂർ) സഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ

സംസ്കാരം ഇന്ന് ശനിയാഴ്ച  രാവിലെ 11 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post