മയ്യിൽ :- തളിപ്പറമ്പ് മണ്ഡലം UDF സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഷാഫി പറമ്പിൽ നടത്തുന്ന റോഡ്ഷോ ഇന്ന് മാർച്ച് 26 വ്യാഴാഴ്ച മയ്യിൽ ടൗണിൽ നടക്കും. വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ റോഡിൽ നിന്നും റോഡ്ഷോ ആരംഭിക്കും.