വി ബി ശ്രീദേവി അന്തർജ്ജനം നിര്യാതയായി


മൊറാഴ:- 
മൊറാഴയിലെ വി ബി ശ്രീദേവി അന്തർജ്ജനം (87) നിര്യാതയായി. 

ഭർത്താവ്‌:- പരേതനായ വി ബി കുബേരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ മൊറാഴ സെൻട്രൽ യുപി സ്‌കൂൾ).

 മക്കൾ: വി ബി നാരായണൻ (ഡൽഹി), വി ബി പരമേശ്വരൻ( മുൻറസിഡന്റ്‌ എഡിറ്റർ ദേശാഭിമാനി, സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിഅംഗം), വി ബി രാജൻ (അധ്യാപകൻ കഴക്കൂട്ടം സൈനിക സ്‌കൂൾ), വി ബി ശ്യാമള (കൊളച്ചേരിപ്പറമ്പ്), പരേതയായ വി ബി രാധ. 

 മരുമക്കൾ:- കവിത (ഡൽഹി), പി പി വാസുദേവൻ(പരിയാരം), കെ പി ജയശ്രീ( മൊറാഴ), ആഷ (ചെർപ്പുളശേരി), പരേതനായ കെ.എം.വാസുദേവൻ മാസ്റ്റർ (Rtd.AEO, കൊളച്ചേരിപറമ്പ്).  

മൃതദേഹം ഞായറാഴ് പകൽ 12 മണി മുതൽ കൊളച്ചേരിപറമ്പ് വീട്ടിൽ പൊതുദർശനം.സംസ്‌കാരം ഞായറാഴ്‌ച കൊളച്ചേരിപ്പറമ്പ് മണിയങ്ങാട്ട്‌ ഇല്ലം വളപ്പിൽ നടക്കും.

Previous Post Next Post