മലപ്പട്ടം:-ചൂളിയാട് കരിമ്പീലിലെ ശ്രീജിത്ത് വി കെ (49) നിര്യാതനായി.
ടി കെ പത്മനാഭന്റെയും ഇന്ദിരയുടെയും മകനാണ്.
ഭാര്യ :നിമിഷ(കുറ്റ്യാട്ടൂ )
മക്കൾ :ഋഷിജിത്ത്,ശ്രിദ്ധ .
സഹോദരങ്ങൾ :അജിത്ത്, സുജിത്ത്,ജിജിത്ത്
മൃതദേഹം ഉച്ചക്ക് 2 മണിക്ക് കരിമ്പീലിലെ വീട്ടിലെത്തിക്കും.
സംസ്കാരം ഇന്ന്(തിങ്കൾ ) വൈകുന്നേരം 6 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.
