മലപ്പട്ടത്തെ മുൻ പഞ്ചായത്ത് മെമ്പർപി.വി ചന്തുക്കുട്ടി നിര്യാതനായി



 മലപ്പട്ടം:-മലപ്പട്ടത്തെ മുൻ പഞ്ചായത്ത് മെമ്പർ

 പി.വി ചന്തുക്കുട്ടി നിര്യാതനായി.

. മുൻ മലപ്പട്ടം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി , മുൻമലപ്പട്ടം സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ. ദീർഘകാലം ദേശാഭിമാനി ഏജന്റ് എന്നീ നിലകളിൽ പ്രവൃത്തിച്ചിറ്റുണ്ട്.



ഭാര്യ: ദേവകി .


മക്കൾ:ഷൈമ,ഷൈജ , ഷൈൻ, 


മരുമക്കൾ:രത് നാകരൻ (ഇരിവേരി ) പ്രകാശൻ (നല്ലൂർ ) സോന (എരമം)


സഹോദരങ്ങൾ: പി വി .കരുണാകരൻ പി.വി,രമാവതി , പി.വി.രാജൻ. പരേതരായ പി.വി ഗോവിന്ദൻ , പി.വി പത്മനാഭൻ . 


മൃതദേഹം രാവിലെ 10 മണി മുതൽ മലപ്പട്ടം ഭഗത് സിംഗ് സ്മാരക വായനശാലയിലും, തുടർന്ന് വീട്ടിലും പൊതുദർശ്ശനത്തിന് വെക്കും.


സംസ്ക്കാരം വൈകിട്ട് 3 മണിക്ക് മലപ്പട്ടം ഗ്രാമപഞ്ചായത്ത്‌ സ്മശാനത്തിൽ നടക്കും.

Previous Post Next Post