ദേശീയ ലൈൻമാൻ ദിനാഘോഷം സംഘടിപ്പിച്ചു

 



കൊളച്ചേരി :- കെ.എസ്.ഇ.ബി കൊളച്ചേരി സെക്ഷൻ ആഭിമുഖ്യത്തിൽ നടന്ന ദേശീയ ലൈൻമാൻദിനാഘോഷം അസിസ്റ്റൻ്റ് എൻജിനീയർ ജിജിൽ.പി.പി യുടെ അധ്യക്ഷതയിൽ  അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിജു   ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ ലൈൻമാൻമാരെ ഉപഹാരം നൽകി ആദരിച്ചു. ധനീഷ്. പി ,ശരത്ത്.ബി.പി, ആദിത്യൻ.വി.പി, ഇ.സുഭാഷ്, അബ്ദുൾ മുനീർ സി.പി, വേലായുധൻ .കെ, തൽഹത്ത് മഹമൂദ് .സി.പി എന്നിവർ സംസാരിച്ചു.

Previous Post Next Post