കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഫല വൃക്ഷത്തെ വിതരണോദ്ഘാടനം നടന്നു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഫല വൃക്ഷത്തെയുടെ വിതരണോദ്ഘാടനം നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി ഷമീമ ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വത്സൻ.കെ അദ്ധ്യക്ഷത വഹിച്ചു. 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല.പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  റഹ്മത്ത്, വാർഡ് മെമ്പർ സജീവ് കെ.പി തുടങ്ങിയവർ ആശംസകളർപ്പിച്ചു. കൃഷി ഓഫീസർ റിൻസി റോസ് ടി ജോൺ സ്വാഗതം പറഞ്ഞു. 



Previous Post Next Post