ഇരിക്കൂർ :- ഇരിക്കൂർ കല്യാട് റോഡിൽ നിയന്ത്രണം വിട്ട ലോറി പള്ളിയുടെ കോമ്പൗണ്ടിക്ക് വീണു. റോഡിൽ നിന്നും ലോറി നിയന്ത്രണം വിട്ട് താഴ്ചയിലെ പള്ളി കോമ്പൗണ്ടിലേക്ക് മറിയുകയായിരുന്നു. ലോറിയിൽ കുടുങ്ങിയ ഡ്രൈവർക്കും ക്ലീനർക്കും പരുക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
ഇരിക്കൂർ കല്യാട് റോഡിൽ പള്ളി കോമ്പൗണ്ടിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു