Home കുടുക്കിമൊട്ടയിലെ മിൽമ ബൂത്തിന് സമീപത്തെ റസാഖ് നിര്യാതനായി Kolachery Varthakal -March 03, 2026 കുടുക്കിമൊട്ട: -മിൽമ ബൂത്തിന് സമീപം താമസിക്കുന്ന റസാഖ് നിര്യാതനായി.മൗവ്വഞ്ചേരി സ്വദേശിയാണ്. ഭാര്യ: കണ്ണംകുളം പാറക്കൽ ബുഷറ (മായൻമുക്ക്).