നാറാത്ത് ആലിങ്കീഴിൽ വയൽ പള്ളിക്ക് സമീപത്തെകോയോൻ ശശി നിര്യാതനായി

 


നാറാത്ത്:- നാറാത്ത് ആലിങ്കീഴിൽ വയൽ പള്ളിക്ക് സമീപം താമസിക്കുന്ന കോയോൻ ശശി (60) നിര്യാതനായി.

പരേതനായ വി.കെ. മാധവന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: പ്രീത. മക്കൾ: ശരണ്യ, ശരത്.

മരുമകൻ: ബിബീഷ്.  

സഹോദരങ്ങൾ: അനിത, അജിത, മനോജ്.

ഇന്ന്  (ചൊവ്വാഴ്‌ച) രാവിലെ 7:00 മണി മുതൽ ആലിങ്കീഴിലെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. 


സംസ്കാരം 10:30 ന് കമ്പിൽ പന്ന്യങ്കണ്ടി സമുദായ സ്‌മശാനത്തിൽ  നടക്കും.

Previous Post Next Post