മലപ്പട്ടം:-തവറൂലിലെ തേലക്കാടൻ പുതിയ വീട്ടിൽ ലക്ഷ്‌മിയമ്മ (84)നിര്യാതയായി.
ഭർത്താവ് :-പരേതനായ കോയാടൻ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,
മക്കൾ:കൂട്ടുമുഖം. ടി പി ഭാർഗവി ( കുട്ടാവ്), ടി പി ശ്രീനിവാസൻ തവറൂൽ( മാടായി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ),ടി പി സുലോചന മുൻ മലപ്പട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്(അടുവാപ്പുറം)
മരുമക്കൾ:പരേതനായ അച്യുതൻ ( കുട്ടാവ്)ബിന്ദു കെ തവറൂൽ, പുരുഷോത്തമൻ (അടുവാപ്പുറം)
സഹോദരങ്ങൾ:-പരേതയായ ടി പി നാരായണിയമ്മ, പാർവതിയമ്മ, ജാനകിയമ്മ, കാർത്ത്യായനിയമ്മ എന്നിവർ.
