കരിങ്കൽക്കുഴിയിൽ CPI യുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി


കരിങ്കൽക്കുഴി :- CPI യുടെ നേതൃത്വത്തിൽ കരിങ്കൽക്കുഴിയിൽ യുദ്ധവിരുദ്ധ റാലി നടത്തി.  പാർട്ടി ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ മധുസൂദനൻ, കെ.വി ഗോപിനാഥൻ, കെ.പ്രഭാകരൻ മാസ്റ്റർ, പി.രവീന്ദ്രൻ, പി.സുരേന്ദ്രൻ മാസ്റ്റർ, ടി.സി ഗോപാലകൃഷ്ണൻ, കെ.വി ശശീന്ദ്രൻ, കെ.പ്രേമ, ടി.വി ഗിരിജ, പി.വി വിജേഷ്, വാർഡ് മെമ്പർ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post