LDF ചേലേരി ലോക്കൽ കൺവൻഷൻ ചേലേരി വൈദ്യർക്കണ്ടിയിൽ സംഘടിപ്പിച്ചു

 


ചേലേരി: എൽഡിഎഫ് ചേലേരി ലോക്കൽ കൺവൻഷൻ ചേലേരി വൈദ്യർക്കണ്ടിയിൽ ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി കെ വി പവിത്രൻ, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. പി സുരേന്ദ്രൻ മാസ്റ്റർ (ചെയർമാൻ), അഷറഫ് കയ്യാങ്കോട് (വൈസ് ചെയർമാൻ), കെ അനിൽകുമാർ (കൺവീനർ), പി വി ശിവദാസൻ (ജോ. കൺവീനർ).

Previous Post Next Post