പള്ളിപ്പറമ്പ്:-യു.എ.ഇ ജിംഖാന പള്ളിപ്പറമ്പ് ഫിയസ്റ്റ 2026 സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഷാർജ അൽ അസ്റ സ്പോർട്സ് സിറ്റിയിൽ വെച്ച് ഇന്ന് വൈകുന്നേരം 4:00 മണി മുതൽ നടക്കും.കൊളച്ചേരി, മയ്യിൽ, കുറ്റിയട്ടൂർ, നാറാത്ത് പഞ്ചായത്തുകളിൽ നിന്നുള്ള പ്രഗൽഭരായ മികച്ച ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന ഈ ആവേശകരമായ ടൂർണമെന്റിൽ, ഗസ്റ്റ് പ്ലെയർമാരായി കേരളത്തിനകത്തെ പ്രമുഖ താരങ്ങളും പങ്കെടുക്കുന്നതാണ്.
