കെ. സുധാകരൻ്റെ അനുഗ്രഹവുമായി വി.പി. അബ്ദുൾ റഷീദ്



കണ്ണൂർ:-ധർമ്മടം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി. പി അബ്ദുൾ റഷീദിന് മൂവർണ്ണ  ഷാൾ അണീച്ച് അനുഗ്രഹം നൽകി കെ സുധാകരൻ എംപി. ശനിയാഴ്ച ഉച്ചക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നേ  കെ സുധാകരൻ്റെ വീട്ടിലെത്തിയതായിരുന്നു. റഷീദിനെ കണ്ടതോടെ കെഎസ് വാരി പുണർന്ന് അനുഗ്രഹിച്ചു. കെ എ എസിൻ്റെ കുടുംബവും സ്ഥാനാർഥി അബ്ദുൾ റഷീദ് വിജയാശംസകൾ നേർന്നു..യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദിനൊപ്പം നേതാക്കളായ  കെ സിമുഹമ്മദ് ഫൈസൽ,എം കെ മോഹനൻ ഇ ആർ വിനോദ്  എന്നിവർ ഉണ്ടായിരുന്നു..

Previous Post Next Post