കൊളച്ചേരി:-ഇടതു പക്ഷ ജനാധിപത്യ മുന്നണി കൊളച്ചേരി ലോക്കൽ തെരെഞ്ഞടുപ്പ് കൺവെൻഷൻ CPIM ജില്ലാ കമ്മിറ്റി അംഗം സിഎം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു..കെ വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.ശ്രീധരൻ സംഘമിത്രകെ വി ഗോപിനാഥൻ, എം ദാമോദരൻ, ടി കെ മുഹമ്മദ് പ്രസംഗിച്ചുകെ.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.
201 അംഗ കമ്മിറ്റി രൂപീകരിച്ചു
ചെയർമാൻ - കെ.വി ശശീന്ദ്രൻ
വൈസ് ചെയർമാൻ
എം. ദാമോദരൻ
ടി വി ഗിരിജ
കൺവീനർ
കെ. രാമകൃഷ്ണൻ
ജോ.കൺവീനർ
കെ.ദീപ
കെ.പി നാരായണൻ
