അഴീക്കോട് നിയോജക മണ്ഡലം UDF കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണവും ഇന്ന്


അഴീക്കോട് :- തെരഞ്ഞെടുപ്പിന് മുന്നോടിയായി അഴീക്കോട് നിയോജക മണ്ഡലം UDF  കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണവും ഇന്ന് മാർച്ച് 18 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് വളപട്ടണം മന്നയിലെ റിഫ്ത ഓഡിറ്റോറിയത്തിൽ നടക്കും. UDF നേതാക്കളും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

Previous Post Next Post