ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം പ്രതിഷ്ഠദിനം ഏപ്രിൽ 6 ന്


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം പ്രതിഷ്ഠാദിനം ഏപ്രിൽ 6 ന് തിങ്കളാഴ്ച നടക്കും. രാവിലെ 6.30 ന് കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമവും വിശേഷാൽ പൂജകളും നടക്കും. 


Previous Post Next Post