'രാഗ സുധാ രസ' വാട്സ്ആപ്പ് സംഗീത കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു


കണ്ണൂർ :- 'രാഗ സുധാ രസ' വാട്സ്ആപ്പ് സംഗീത കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു. വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

അഡ്മിൻമാരായ വിജയൻ ചെങ്ങല്ലൂർ, ശ്രീകാന്ത് ചേനോളി, ജ്യോതിന്ദ്രൻ, ജറീന സഞ്ജയ്‌, വിജയ്  അശോക്, ശില്പ ശരത്, ശ്യാമള ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post