പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിൽ ഇന്ന്


പാമ്പുരുത്തി :- ഏപ്രിൽ 1 മുതൽ 19 വരെ നടക്കുന്ന പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിന്റെ രണ്ടാം ദിനമായ ഇന്ന് ഏപ്രിൽ 18 ശനിയാഴ്ച രാത്രി 8 മണിക്ക് ദുൽഫുഖർ കലാസംഘം കാടാച്ചിറ അവതരിപ്പിക്കുന്ന ദഫ്മുട്ട്, ദഫ്കളി, അറബനമുട്ട് എന്നിവ നടക്കും. അൽ അമീൻ കൂത്തുപറമ്പ് അവതരിപ്പിക്കുന്ന ഖവാലി, മാഷപ്പ്, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട്, നഹ്‌ത് ശരീഫ് എന്നിവയും ഉണ്ടായിരിക്കും.

Previous Post Next Post