കയരളം കൊവുപ്പാട് പുതിയ വീട്ടിൽ നാരായണി നിര്യാതയായി

 


കയരളം:-കയരളം കൊവുപ്പാട് പുതിയ വീട്ടിൽ നാരായണി നിര്യാതയായി (85)

ഭർത്താവ്: പരേതനായ ചാത്തുകുട്ടി (പാച്ചേനി )

മക്കൾ:മോഹനൻ പി വി (മയ്യിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌, സി പി ഐ എം കയരളം LC)

രാധ പി വി, രാജേഷ് (കണ്ണൂർ ജില്ലാശുപത്രി കാന്റീൻ ), അനീഷ് പി വി

മരുമക്കൾ:നിത എം , രവീന്ദ്രൻ, രജിന (ഊർപ്പള്ളി), സോന (കുറ്റിയേരി), 

സഹോദരങ്ങൾ: പരേതനായ ചന്തുക്കുട്ടി, ബാലൻ, പി വി ഗോവിന്ദൻ, കല്യാണി, കാർത്തിയാനി 


സംസ്ക്കാരം ഇന്ന് 20/04/2026  കണ്ടാക്കൈ ശാന്തിവനം ഉച്ചക്ക് 2 മണി

Previous Post Next Post