ഇരുവാപ്പുഴ നമ്പ്രം :- ഇരുവാപ്പുഴ നമ്പ്രത്തെ കോറോത്ത് ശാന്ത (74) നിര്യാതയായി.
ഭർത്താവ് : പരേതനായ കോറോത്ത് കൃഷ്ണൻ
മക്കൾ : പുഷ്പ, ഷീബ, വിജേഷ്.
മരുമക്കൾ : ശൈലേന്ദ്രൻ (കല്ലൂരി), രമേശൻ (മുട്ടന്നൂർ), ഐഷ (മഞ്ചേരി)
സഹോദരങ്ങൾ : ഉണ്ണികൃഷ്ണൻ, പരേതരായ നാണി, നാണു.
ശവസംസ്കാരം ഇന്ന് ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 6 മണിക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
