നാറാത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എം.വി പത്മിനി നിര്യാതയായി


നാറാത്ത് :- നാറാത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എം.വി പത്മിനി (68) നിര്യാതയായി. 

ഭർത്താവ് : എം.പദ്മനാഭൻ

മക്കൾ : ദീപ, ദീപ്ന

മരുമക്കൾ : മോഹൻ ബാബു, ഷാജി 

സംസ്ക്കാരം നാളെ ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ നടക്കും.

Previous Post Next Post