കൊളച്ചേരിപ്പറമ്പ് കനാൽ റോഡിന് സമീപത്തെ കളത്തിൽ വീട്ടിൽ സി.ഒ തങ്കം നിര്യാതയായി


കൊളച്ചേരി :-
കൊളച്ചേരിപ്പറമ്പ് കനാൽ റോഡിനു സമീപത്തെ കളത്തിൽ വീട്ടിൽ സി.ഒ തങ്കം (87) നിര്യാതയായി.

പരേതരായ അരിങ്കട മഠത്തിൽ  ദാമോദരൻ  നമ്പീശൻ - സി.ഒ പാർവതി അമ്മ ദമ്പതികളുടെ മകളാണ് 

ഭർത്താവ് : പരേതനായ എം.രാഘവൻ നായർ (റിട്ട. ഗവൺമെന്റ് ജീവനക്കാരൻ, കൊയിലാണ്ടി)

മക്കൾ : സി.ഒ അനിത (ടീച്ചർ, ശിശുമന്ദിരം കൊളച്ചേരിപ്പറമ്പ്), സി.ഒ രമണി (അംഗൻവാടി ടീച്ചർ, കൊളച്ചേരി പഞ്ചായത്ത്), സി.ഒ പ്രശാന്തൻ (ദുബായ്), സി.ഒ സജിത 

മരുമക്കൾ : ഇ.പി നാരായണൻ നമ്പ്യാർ (റിട്ട.ആയുർവേദം), കെ.വി മോഹനൻ (റിട്ട.ഓവർസിയർ, ഇറിഗേഷൻ വകുപ്പ്), എം.കെ സോജ  (പാപ്പിനിശ്ശേരി), ടി.എസ് ഉണ്ണി (റിട്ട. ഹെഡ്മാസ്റ്റർ).

സഹോദരങ്ങൾ : പരേതയായ സി.ഒ ജാനകി, പരേതനായ സി.ഒ ദാമോദരൻ.

സംസ്കാരം നാളെ മെയ് 2 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും.

Previous Post Next Post