മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡൻ്റ് പി. കുഞ്ഞി മുഹമ്മദ് നിര്യാതനായി
Kolachery Varthakal-
കണ്ണൂർ:- മുസ് ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതി അംഗവും കണ്ണൂർ നഗരസഭാ മുൻ ചെയർമാനുമായ പി. കുഞ്ഞി മുഹമ്മദ് (84) അന്തരിച്ചു. ഖബറടക്കം ഇന്ന് 7 മണിക്ക്കണ്ണൂർ ചിറക്കൽക്കുളം ജുമാ മസ്ജിദിൽ.