Home കമ്പിലിലെ മക്കി ശാദുലി നിര്യാതനായി Kolachery Varthakal -April 12, 2026 കമ്പിൽ: കമ്പിൽ സ്വദേശി മക്കിശാദുലി നിര്യാതനായി.മയ്യിത്ത് നിസ്‌കാരം ഇന്ന് 4.മണിക്ക് കമ്പിൽ ടൗൺ രിഫാഈ ജുമാ മസ്‌ജിദിൽ വെച്ച് നടക്കും. ഖബറടക്കം കമ്പിൽ മൈതാനി പള്ളി ഖബർസ്ഥാനിൽ നടക്കും.