ചട്ടുകപ്പാറ :- മുഹമ്മദ് റഫായത്തിന്റെ 'ചോരുന്ന ആകാശം' പുസ്തക പ്രകാശനം നാളെ ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 ന് ചട്ടുകപ്പാറയിലെ ആരൂഢം മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ചെറുകഥാകൃത്ത് ടി.പി വേണുഗോപാലൻ പുസ്തക പ്രകാശനം നിർവ്വഹിക്കും. കവി കെ.വി ജിജിൽ പുസ്തകം ഏറ്റുവാങ്ങും. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിക്കും.
