മയ്യിൽ> വള്ളിയോട്ടെ വായോറ വളപ്പിൽ ടി കല്യാണി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി കെ കുഞ്ഞിരാമൻ.
മക്കൾ: ടി ദേവി (വളക്കൈ), ടി രാജൻ, ടി പ്രഭാകരൻ, ടി വിനോദൻ, ടി ഷീബ (കല്യാശേരി), പരേതയായ ടി ജാനകി.
മരുമക്കൾ: സുഷമ, ശ്രീന (മയ്യിൽ സർവീസ് സഹകരണ ബേങ്ക്), ശ്രീവിദ്യ (ചട്ടുകപ്പാറ), വിനോദ് കുമാർ (കല്യാശേരി), പരേതരായ കുഞ്ഞിരാമൻ, നാരായണൻ (വളക്കൈ).
സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 9ന് കണ്ടക്കൈ ശാന്തിവനത്തിൽ.
