കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പൊറോളത്തെ പൂഞ്ഞേൻ പ്രമോദ് (48) നിര്യാതനായി. കണ്ണൂർ ജില്ലാ ഹോൾസെയിൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോഴ്സ് ജീവനക്കാരനാണ്.
പരേതനായ പൂഞ്ഞേൻ ഗോവിന്ദൻ - രോഹിണി ദമ്പതികളുടെ മകനാണ്.
ഭാര്യ : സരിത (കണ്ണാടിപ്പറമ്പ്, മാലോട്ട്)
മകൾ : വൈഗ
സഹോദരങ്ങൾ : പ്രേമി, രാജേഷ്, ബിജേഷ്
സംസ്കാരം ഇന്ന് ഏപ്രിൽ 10 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.
