അരിമ്പ്രയിലെ കല്ലറ നാരായണൻ നിര്യാതനായി

 



മയ്യിൽ:-അരിമ്പ്രയിലെ കല്ലറ നാരായണൻ (70) നിര്യാതനായി. 

ഭാര്യ: അജിത കുമാരി (ചുഴലി). 

മക്കൾ: അരുൺ, അഖിൽ, അശ്വിനി.

സഹോദരങ്ങൾ: ജാനകി, കാർത്യായനി, രാധ, ലീല, രാധാകൃഷ്ണൻ, ലളിത, പരേതനായ ജനാർദ്ദനൻ, 

സംസ്കാരം ഇന്ന് ശനി പകൽ 11.30ന് മുല്ലക്കൊടി ചാത്തോത്ത് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post